സുൽത്താൻബത്തേരി പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ എടുത്തു സൂക്ഷിച്ച ഹാൻസ് മോഷണം പോയി

Advertisement
Featured Image

ഏഴ് ചാക്ക് ഹാൻസ് ആണ് മോഷണം പോയത്. കഴിഞ്ഞ ദിവസമാണ് ഹാൻസ് മോഷണം പോയ വിവരം ശ്രദ്ധയിൽ പ്പെട്ടത്. സംഭവത്തിൽ സുൽത്താൻബത്തേരി പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.

Advertisement

Related News