കരിപ്പൂർ:
കേരള സന്ദർശനത്തിനെത്തിയ
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ സംസ്ഥാന സർക്കാറിന് വേണ്ടി കൃഷി വകുപ്പു മന്ത്രി ടി.സിദ്ധീഖ് കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഇ.ടി മുഹമ്മദ് ബഷീർ എം പി ,
എംഎൽഎ, മാരായ
ടി.പി അഷ്റഫ് അലി, ടി.വി ഇബ്രാഹിം,
ചീഫ് സെകട്ടറി ബിശ്വനാഥ സിൻഹ,
ജില്ലാ കളക്ടർ ഡോ വിനയ് ഗോയൽ,
ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ, വിജയകുമാർ ഐ.എഫ്.എസ്, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ അരവിന്ദ് ബി എസ് എന്നിവർ സന്നിഹിതരായിരുന്നു.

