മാനന്തവാടി പെരുവകയിലെ ആന്നീസ് അഗതി അനാഥ മന്ദിരത്തിൽ വെച്ച്ജാഷി വയനാടിന്റെ “പോസ്റ്റ്‌മാർട്ടം ചെയ്യാത്ത സത്യങ്ങൾ ”എന്ന നോവൽ സിസ്റ്റർ നിഷ,സിസ്റ്റർ ജെസ്സി എന്നിവർ ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.തുടർന്ന്
മാനന്തവാടി എരുമത്തെരുവിലെ A2 റെസ്റ്റെപ്റന്റ്, വയനാട് മണിനാദം മ്യൂസിക് ബാൻഡിലെ വയനാടൻ മാണി,ജെസ്സി എന്നിവർ ചേർന്ന് സംഗീത വിരുന്നൊരുക്കി.

