സ്‌പോട്ട് അഡ്മിഷന്‍

Advertisement
Featured Image

കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളിലെ ഒഴിവിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ഫീസ് സഹിതം സെപ്റ്റംബര്‍ 22 നകം ഐ.ടി.ഐയില്‍ നേരിട്ടെത്തി പ്രവേശനം നേടണം. 2026-27 അധ്യയന വര്‍ഷത്തില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് 100 രൂപ ഫീസ് നല്‍കി നേരിട്ട് അപേക്ഷ നല്‍കാം. ഫോണ്‍- 04936 205519, 9961702406, 9995914652

Advertisement

Related News