ബത്തേരി സ്റ്റേഷനിലെ ഹാൻസ് മോഷണം:പ്രതിയായ പോലീസുകാരൻ

Advertisement
Featured Image

കേസിൽ പ്രതിയായ ശേഷം ഒളിവിൽ പോയ സീനിയർ സിവിൽ പോലീസ് ഓഫീസർ (ഗ്രേഡ്) സബിത്തിനെയാണ് എറണാകുളത്ത് നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ബത്തേരി ഡിവൈഎസ്പി എം.എം അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ ദിവസം സബിത്ത് ഒളിവിൽ പോകാനുപയോഗിച്ച കാർ മലപ്പുറത്ത് നിന്നും കസ്റ്റഡിയിലെടു ത്തിരുന്നു.ബത്തേരി പോലീസ് സ്‌റ്റേഷൻ പരിസരത്തെ തൊണ്ടിമുതൽ റൂമിൽ സൂക്ഷിച്ച ഏഴ് ചാക്ക് ഹാൻസാണ് ഇദ്ദേഹം മോഷ്ടിച്ചത്.

Advertisement

Related News