സൈക്ലിംഗ് അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു

Advertisement
Featured Image

വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ 2026- 30 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. 

സത്താർ വിൽട്ടൺ (പ്രസിഡണ്ട്),സാജിദ് എൻ.സി (വൈസ് . പ്രസിഡണ്ട് ), സുബൈർ ഇളകുളം ( സെക്രട്ടറി),സോളമൻ എൽ . എ (ജോയിൻ്റ് സെക്രട്ടറി ), ഷിംജിത് ദാമു ( ഖജാൻജി) എന്നിവരെയാണ് തെരഞ്ഞെടുത്തത്.

Advertisement

Related News