അത്യുൽപാദന ശേഷിയുള്ള ഗ്രാമശ്രീ ഇനത്തിൽപ്പെട്ട 45 മുതൽ 60 ദിവസം വരെ പ്രായമായ മുട്ടക്കോഴികുഞ്ഞുങ്ങളെ 130/ രൂപ നിരക്കിൽ 24/09/2026 വ്യാഴാഴ്ച രാവിലെ 7.30 മുതൽ 9.30 വരെ മാനന്തവാടി മൃഗാശുപത്രിയിൽ വെച്ച് വിതരണം ചെയ്യുന്നു . താൽപര്യമുള്ളവർ മുൻകൂട്ടി പണമടച്ച് ബുക്ക് ചെയ്യേണ്ടതാണ് .
ഫോൺ നമ്പർ 9961516370
9387463372

