വൈദ്യുതി മുടങ്ങും

Advertisement
Featured Image

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ പീച്ചങ്കോട് നെല്ലേരിക്കുന്ന് കുടിവെള്ള പദ്ധതി റോഡ്, വെള്ളമുണ്ട മൈതാനി ഭാഗം എന്നിവിടങ്ങളിൽ നാളെ (സെപ്റ്റംബര്‍ 24) രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

Advertisement

Related News