സ്പെഷ്യൽ ടീച്ചർ, ആയ നിയമനം

Advertisement
Featured Image

പൊഴുതന ഗ്രാമപഞ്ചായത്തിലെ ബി ആര്‍ സി/ ബഡ്‌സ്‌ സ്‌കൂളിലേക്ക് സ്പെഷ്യൽ ടീച്ചർ, ആയ തസ്തികകളില്‍ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 28 ന് രാവിലെ 10.3 ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പൊഴുതന ഗ്രാമപഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോണ്‍- 04936 255251

Advertisement

Related News