പി എസ് സി അഭിമുഖം

Advertisement
Featured Image

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു.പി.എസ് (സെക്കന്‍റ് എന്‍ സി എ- എസ് സി ) (കാറ്റഗറി നം. 520/2025) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിന് സെപ്റ്റംബര്‍ 25 ന് പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുളള വ്യക്തിഗത അറിയിപ്പ് പ്രൊഫൈലിലും മൊബൈലിൽ എസ്.എം.എസ് ഉം ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ ഡൗൺലോഡ് ചെയ്ത ഇൻറർവ്യൂ മെമ്മോ, ഒടിവി സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ്, കെ ഫോം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, അസ്സൽ തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം നിശ്ചിത തിയതിയിലും സമയത്തും സ്ഥലത്തും ഹാജരാകണം.

Advertisement

Related News