ജില്ലാ പഞ്ചായത്തിൻ്റെ തെരുവുനായ്ക്കളുടെ വന്ധ്യംകരണ പദ്ധതിയുടെ (എ ബി സി) നടത്തിപ്പിന്റെ ഭാഗമായി പടിഞ്ഞാറത്തറ എ ബി സി സെൻ്ററിലെ ശുചീകരണ തൊഴിലാളി തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഒരു ഒഴിവിലേക്കാണ് നിയമനം. മാസ വേതനം 12000 രൂപ. താത്പര്യമുള്ളവർ തിരിച്ചറിയൽ രേഖയുടെ അസലും പകർപ്പും സഹിതം സെപ്റ്റംബർ 26 ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ:04936 202292.
Related News
റീചാർജ് ചെയ്യുമ്പോൾ കോളും മെസേജും മാത്രം മതിയോ? ;ഡാറ്റ വേണ്ടാത്തവർക്ക് കൂടുതൽ റീചാർജ് ഓപ്ഷനുകൾ
മൂന്ന് ദിവസം പണിമുടക്ക്; സെപ്റ്റംബർ 27 ഞായറാഴ്ച എല്ലാ പൊതുമേഖലാ ബാങ്കുകളും തുറന്ന് പ്രവർത്തിക്കും
ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; തച്ചനാട്ടുകര സ്വദേശിയായ യുവതി മരിച്ചു
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
വയനാടിനെ ആയുർവേദ കേന്ദ്രമാക്കാൻ പ്രവർത്തനം ഊർജിതമാക്കും: എം.എൽ.എ ഐ.സി ബാലകൃഷ്ണൻ

