ലേലം

Advertisement
Featured Image

കല്‍പ്പറ്റ ഗവ എന്‍.എം.എസ്.എം കോളേജ് ക്യാമ്പസില്‍ നിന്നും മുറിച്ച് അടുക്കിവെച്ച മരങ്ങള്‍ ഒക്ടോബര്‍ പത്തിന് രാവിലെ 11 ന് ലേലം ചെയ്തു വില്‍ക്കും. ഫോണ്‍- 04936204569

Advertisement

Related News