ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിമുക്ത ഭടന്‍മാര്‍, ആശ്രിതര്‍ എന്നിവര്‍ക്കായി കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് ആന്‍ഡ് ഡാറ്റാ എന്‍ട്രിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആരംഭിക്കുന്നു. സുല്‍ത്താന്‍ ബത്തേരി കെല്‍ട്രോണ്‍ സെന്ററില്‍ ഒക്ടോബര്‍ 15 മുതല്‍ ആരംഭിക്കുന്ന കോഴ്‌സില്‍ പങ്കെടുക്കന്‍ താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 30 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍-04936202668

