സിഐടിയു വയനാട് ജില്ലാഭാരവാഹികളെ തിരഞ്ഞെടുത്തു

Advertisement
Featured Image

മീനങ്ങാടി: സിഐടിയു വയനാട് ജില്ലാ സമ്മേളനം പി.വി സഹദേവനെ

പ്രസിഡന്റായും വി വി ബേബിയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പി ഗഗാറിനാണ് ട്രഷറർ. മറ്റു ഭാരവാഹികൾ: കെ റഫീഖ്, എം.എസ് സുരേഷ് ബാബു, എ രാജൻ, കെ ശാന്ത, സി എച്ച് മമ്മി, എം സെയ്ത്, കെ ടി ബാലകൃഷ്ണൻ, കെ പി ഷിജു (വൈസ് പ്രസിഡന്റുമാർ), പി ആർ ജയപ്രകാശ്, സ്റ്റെല്ല പീറ്റർ, പി കെ രാമചന്ദ്രൻ, എം മധു, കെ സുഗതൻ, കെ രജനി, ടി കെ പുഷ്‌പൻ, രജിത പ്രദീപ് (സെക്രട്ടറിമാർ). 42 അംഗ ജില്ലാ കമ്മിറ്റിയെയും 161 അംഗ ജനറൽ കൗൺസിലിനെയും തെരഞ്ഞെടുത്തു.

Advertisement

Related News