ടെന്‍ഡര്‍ ക്ഷണിച്ചു

Advertisement
Featured Image

കല്‍പ്പറ്റ ജനറല്‍ ആശുപത്രി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രൈമറി യൂണിറ്റിലേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. കല്‍പ്പറ്റ നഗരസഭാ പരിധിയിലെ രോഗികള്‍ക്ക് പരിചരണം നല്‍കുന്നതിന് ജീവനക്കാരെയും പരിശോധന സംവിധാനങ്ങളും മരുന്നും എത്തിച്ച് നല്‍കുന്നതിനാണ് വാഹനം ഉപയോഗിക്കുന്നത്. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബര്‍ ഒന്‍പത്. ഫോണ്‍- 04936-206768.

Advertisement

Related News