വൈത്തിരി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി കരിദിനറാലിയും പൊതു യോഗവും നടത്തി

Advertisement
Featured Image

 ഗ്യാനേഷ്കുമാർ രാജിവെക്കണം എന്നാവശ്യപ്പെട്ട് വൈത്തിരി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി കരിദിനറാലിയും പൊതു യോഗവും നടത്തി.


യോഗം വൈത്തിരി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് പോൾസൺ കൂവയ്ക്കൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ്മാരായ എ.എ വർഗീസ്‌, രാജൻ മാസ്റ്റർ, എ.ശിവദാസൻ, രാജൻ സി.വി, ഫൈസൽ കെ.വി, ആർ.രാമചന്ദ്രൻ, പൗലോസ് കെ.ജെ, ഷെമ്മർ വൈതീരി, മൈക്കിൽ പി.ഡി, ഷിനിൽ തോമസ്, ഡോലി ജോസ്, ഷൈനി ദേവസിയ, വിനിത വിജയൻ,റിയാസ് എ.എം എന്നിവർ പങ്കെടുത്തു

Advertisement

Related News