ഡിവൈഎഫ്ഐ പനമരം ബ്ലോക്ക് സെക്രട്ടറി
കെ കെ ഇസ്മായിൽ,വയനാട് ജില്ലാ കമ്മിറ്റിയംഗം അഡ്വ. നിഖിൽ ബേബി എന്നിവർക്കാണ് സ്വീകരണം നൽകിയത്.
സ്വീകരണ യോഗം ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. സ. കെ പി ഷിജു അധ്യക്ഷനായി.
എംപി അക്ഷയ്, എംഎ ചാക്കോ,
കെസി ജബ്ബാർ, കാസിം പുഴയ്ക്കൽ,
എംകെ സുധാകരൻ,
ജുബൈരിയത്ത് എന്നിവർ സംസാരിച്ചു.

