ഇന്ന് രാവിലെയാണ് റോഡരികിൽ പൂച്ചപ്പുലിയെ ചത്ത നിലയിൽ നാട്ടുകാർ കണ്ടത്. വനംവകുപ്പധികൃതർ സ്ഥലത്തെത്തി പൂച്ചപ്പുലിയുടെ ജഡം നീക്കി.