ബത്തേരി അൽഫോൺസാ കോളജ് യൂണിയൻ തിരഞ്ഞെടുപ്പ്
യു.ഡി.എസ്.എഫിന് മിന്നും വിജയം
ആകെയുള്ള 12 സീറ്റുകളിൽ 11 എണ്ണവും നേടിയാണ് യു.ഡി.എസ്.എഫ് വിജയിച്ചത്. ഒരു പി.ജി റെപ്പ് മാത്രമാണ് എസ്.എഫ്.ഐക്ക് ഇവിടെ വിജയിക്കാനായത്.