സെൻ്റ് മേരീസ് കോളജ് കെ.എസ്.യുവിനൊപ്പം

Advertisement
Featured Image

ബത്തേരി സെന്റ് മേരീസ് കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ 13-ൽ 11 സീറ്റുകളും നേടി കെ.എസ്.യു വിജയിച്ചു. ജനറൽ സെക്രട്ടറി സ്ഥാനവും പി.ജി റെപ്പും മാത്രമാണ് എസ്.എഫ്.ഐക്ക് നേടാനായത്. വിജയത്തെ തുടർന്ന് കെ.എസ്.യു പ്രവർത്തകരും നേതാക്കളും സുൽത്താൻബത്തേരി ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.

Advertisement

Related News