കൽപ്പറ്റഎൻ എം എസ് എം കോളേജിൽ യു ഡി എസ് എഫ്
യൂണിയൻ തെരഞ്ഞെടുപ്പിൽ ഒമ്പതിൽ 6 സീറ്റ് നേടിയാണ് യു ഡി എസ് എഫിന്റെ വിജയം