ഡിജിറ്റൽ സ്‌ക്വയർ പദ്ധതി ഉദ്ഘാടനം ചെയ്തു.

Advertisement
Featured Image

വൈത്തിരി: എച്ച്.ഐ.എം .യു.പി സ്‌കൂളിൽ സംസ്ഥാന സർക്കാറിൻ്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന "ഡിജിറ്റൽ സ്ക്വയർ " പദ്ധതി പി.ടി.എ പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ്റെ അധ്യക്ഷതയിൽ വാർഡ് മെംബർ രഞ്ജിത. ആർ ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപിക സിസ്റ്റർ ജിജി സെബാസ്റ്റ്യൻ, അബ്‌ദുൾ സലാം മാഷ്, സന്തോഷ് കുമാർ, ഷീജ.വി.എൻ, ജമാൽ, അഭിലാഷ്, വിജേഷ്, സുബിന ,അലിഫ്ന,സജ്ന, ഷാഹിദ ടീച്ചർ, ധന്യ ജോണി, ജസ്ന, ഷഹാന എന്നിവർ സംസാരിച്ചു.

Advertisement

Related News

വാട്‌സ് ആപ്പ് കോളില്‍ ചേരാന്‍ ഇനി അക്കൗണ്ട് ആവശ്യമില്ല; ഗസ്റ്റ് കോളിംഗ് ഫീച്ചര്‍ എത്തിയിട്ടുണ്ട്

LATEST
News Image

പെട്രോൾ, ഡീസൽ കമ്പനികൾക്ക് 'ചെക്ക്' വച്ച് കേന്ദ്രം! വിൻഡ്‌ഫോൾ നികുതി പുതുക്കി, സാധാരണക്കാരെ ബാധിക്കുമോ?

LATEST
News Image

സർക്കാരിന്‍റേത് ചരിത്രപരമായ മണ്ടത്തരമെന്ന് പിണറായി വിജയൻ, 50 വർഷം കൊണ്ട് നടക്കേണ്ട വികസനം കിഫ്ബി വഴി സാധ്യമാക്കിയെന്ന് പ്രതിപക്ഷ നേതാവ്

LATEST
News Image

സുപ്രധാന അറിയിപ്പുമായി എയർ ഇന്ത്യ; സൗദിയിലേക്കുള്ള എല്ലാ സർവീസുകളും താത്കാലികമായി നിർത്തി; ഹൂതി ആക്രമണം കാരണം

LATEST
News Image

'പ്രിയദർശിനി നഷ്ടമുണ്ടാക്കി, മിനിമം ചാർജ് 20 രൂപയാക്കണം'; സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്

LATEST
News Image