വയോജനങ്ങൾക്ക് ശ്രേയസിന്റെ സ്‌നേഹാദരം

Advertisement
Featured Image

കൊളഗപ്പാറ :

കൊളഗപ്പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വയോജന ദിനാചരണത്തിന്റെ ഭാഗമായി മുതിർന്ന അംഗങ്ങളായ ജോർജ്,അന്നമ്മ,മേരി എന്നിവരെ സ്നേഹ സമ്മാനങ്ങൾ നൽകി ആദരിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ടി.പി.ഷാജി അധ്യക്ഷത വഹിച്ചു.സി ഡി ഒ സോഫി ഷിജു,സെക്രട്ടറി സിനി ഷാജി,ലിസി യാക്കോബ് എന്നിവർ സംസാരിച്ചു.

Advertisement

Related News