ജീവനക്കാരെ പരിഗണിക്കുന്ന സർക്കാർ;ഷാജി കെ. ടി

Advertisement
Featured Image

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ജീവനക്കാർക്ക് കുടിശ്ശികയില്ലാതെ രണ്ടു ശതമാനം ക്ഷാമബത്ത അനുവദിച്ച യുഡിഎഫ് സർക്കാരിന് ജീവനക്കാർ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് 

 കെ.ടി ഷാജി. മാനന്തവാടി ബ്രാഞ്ച് നടത്തിയ ആഹ്ലാദപ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്രാഞ്ച് പ്രസിഡണ്ട് സിനീഷ് ജോസഫ് അധ്യക്ഷത വഹിച്ചു .എൻ വി അഗസ്റ്റിൻ, സന്തോഷ് എം ജെ, സാലു കെ എസ് എന്നിവർ സംസാരിച്ചു.

Advertisement

Related News