ശ്രേയസ് പോസ്റ്റുമാന്മാരെ ആദരിച്ചു.

Advertisement
Featured Image

അമ്പുകുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക തപാൽ ദിനത്തിന്റെ ഭാഗമായി പോസ്റ്റ് മാന്മാരായ അബൂബക്കർ,മുരളീധരൻ എന്നിവരെ ആദരിച്ചു.കരുതൽ പദ്ധതി യിൽ ഉൾപ്പെടുത്തി രണ്ട് കുടുംബങ്ങൾക്ക് ആടിനെ വിതരണം ചെയ്തു.നെന്മേനി ഗ്രാമപഞ്ചായത്ത് മെമ്പർ വസന്ത മണി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ വത്സ ജോയി അധ്യക്ഷത വഹിച്ചു.സുംബ ഡാൻസ് പരിശീലനത്തിന് സുനിത ടീച്ചർ നേതൃത്വം നൽകി.സി ഡി ഒ ജാൻസി ബെന്നി,സെക്രട്ടറി ബബിത,ലിസി ജോർജ്,വിലാസിനി ദേവൻ,ജോസ്മി എന്നിവർ സംസാരിച്ചു.

Advertisement

Related News