അഭിമുഖം മാറ്റി

Advertisement
Featured Image

എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡ്രൈവർ തസ്തികയിൽ താൽക്കാലിക നിയമനത്തിനായി ഒക്ടോബർ 27ന് രാവിലെ 10 ന് നടത്താനിരുന്ന അഭിമുഖം സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതായി

മെഡിക്കൽ ഓഫീസർ അറിയിച്ചു.

പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Advertisement

Related News