സീറ്റ് ഒഴിവ്

Advertisement
Featured Image

അസാപ് കേരളയുടെ സുൽത്താൻ ബത്തേരി സെന്‍ററില്‍ ആരംഭിച്ച സർട്ടിഫൈഡ് ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്‌സിൽ സീറ്റുകൾ ഒഴിവ്. കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനും 9495 999669 നമ്പറില്‍ ബന്ധപ്പെടുക.

Advertisement

Related News