പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

Advertisement
Featured Image

അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. മൂന്ന് വര്‍ഷത്തെ കൊമേഴ്‌സല്‍ പ്രാക്ടീസ് ഡിപ്ലോമ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് ഡിപ്ലോമ, അംഗീകൃത ബിരുദം, ഒരു വര്‍ഷത്തില്‍ കുറയാത്ത ഡി.സി.എ/പി.ജി.ഡി.സി.എയാണ് യോഗ്യത. പ്രായപരിധി 18 നും 30 നും ഇടയില്‍. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 12 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.

Advertisement

Related News