അതിഥി അധ്യാപക നിയമനം

Advertisement
Featured Image

മേപ്പാടി ഗവ പോളിടെക്‌നിക് കോളെജില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. മൂന്ന് വര്‍ഷത്തെ എന്‍ജിനീയറിങ് ഡിപ്ലോമയാണ് യോഗ്യത. മത്സരപരീക്ഷയും കൂടിക്കാഴ്ചയും ഉണ്ടായിരിക്കും. ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി നവംബര്‍ ഏഴിന് രാവിലെ 11 ന് കോളേജില്‍ എത്തണം. ഫോണ്‍- 04936 282095, 9400006454.

Advertisement

Related News