കല്‍പ്പറ്റ: വനിതാ - ശിശുക്ഷേമ, തൊഴില്‍, ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. മന്ത്രിയായതിന് ശേഷം ആദ്യമായി ജില്ലയിലെത്തിയ ബിന്ദു കൃഷ്ണയെ ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസകിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് ഡി സി സി പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി സംസാരിച്ചു. വയനാടിന്റെ തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ പരിഹാരം കാണാന്‍ എല്ലാവിധ ശ്രമങ്ങളുമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഉഷാവിജയന് എം എല്‍ എ, കെ പി സി സി ജനറല്‍ സെക്രട്ടറി കെ എല്‍ പൗലോസ്, എ ഐ സി സി അംഗം എന്‍ ഡി അപ്പച്ചന്, പി കെ ജയലക്ഷ്മി, പി പി ആലി, കെ കെ വിശ്വനാഥന്‍മാസ്റ്റര്‍, എച്ച് ബി പ്രദീപ്മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Kalpetta
മന്ത്രി ബിന്ദുകൃഷ്ണക്ക് സ്വീകരണം നല്കി വയനാടിന്റെ തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് മന്ത്രി
Related News
മുണ്ടക്കൈ– ചൂരൽമല ഉരുൾപൊട്ടൽ:വാണിജ്യ കെമുണ്ടക്കൈ– ചൂരൽമല ഉരുൾപൊട്ടൽട്ടിടങ്ങൾക്കും സംരംഭകർക്കും നഷ്ടപരിഹാരം
മുണ്ടക്കൈ– ചൂരൽമല ഉരുൾപൊട്ടൽ:വാണിജ്യ കെമുണ്ടക്കൈ– ചൂരൽമല ഉരുൾപൊട്ടൽട്ടിടങ്ങൾക്കും സംരംഭകർക്കും നഷ്ടപരിഹാരം
വിദ്യാർത്ഥികളിൽ പ്രതിരോധത്തിന്റെ കരുത്തുണർത്തി ലഹരിവിരുദ്ധ സെമിനാർ
ദ്വാരകയും മാനന്തവാടിയും ജേതാക്കൾ
കേരളത്തിലും പെട്രോളിൽ അനുവദനീയമായ പരിധിയിലും അധികം എഥനോൾ കലർത്തി വിൽക്കുന്നുവെന്ന് പരാതി, അന്വേഷണത്തിന് സർക്കാർ ഉത്തരവ്

