ദ്വാരകയും മാനന്തവാടിയും ജേതാക്കൾ

Advertisement
Featured Image

മാനന്തവാടി: വയനാട് ജില്ല ശാസ്ത്രമേള സമാപിച്ചപ്പോൾ സ്കൂളുകളിൽ

379 പോയന്റുമായി ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂ‌ൾ ഓവറോൾ കിരീടം നേടി. 32 4പോയൻറുമായി പിണങ്ങോട് വയനാട് ഓർ ഫനേജ് ഹയർ സസെക്കൻ്ററി സ്‌കൂൾ രണ്ടാം സ്ഥാനവും 318 പോയന്റു മായിനടവയൽ സെന്റ് തോമസ് സ്‌കൂൾ മൂന്നാം സ്ഥാനവും നേടി. 1786 പോയന്റോടെ മാനന്തവാടി ഉപജില്ല ഒന്നാം സ്ഥാനത്തും 1723 പോയന്റു മായി ബത്തേരി ഉപജില്ല രണ്ടാം സ്ഥാനവും 1509 പോയന്റുമായി വൈത്തിരി ഉപജില്ല മൂന്നാം സ്ഥാനവും നേടി ഐ.ടി. മേളയിൽ എം.ജി.എം.സ്‌കൂൾ ഓവറോൾ കിരീടം നേടി.

Advertisement

Related News