പൊതുമരാമത്ത് വകുപ്പ് റോഡ് മെയിന്റനന്‍സ് കല്‍പ്പറ്റ സബ് ഡിവിഷന്റെ ആവശ്യത്തിനായിടാക്സി വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടാക്സി ഉടമകള്‍, ട്രാവല്‍ ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 1500 സിസിയില്‍ താഴെ അല്ലെങ്കില്‍ തത്തുല്യമായ വാഹനമാണ് വേണ്ടത്. ക്വട്ടേഷനുകള്‍ നവംബര്‍ 18 ന് ഉച്ചയ്ക്ക് രണ്ട് വരെ ഓഫീസില്‍ നല്‍കണം.
Related News
അണ്ടര്‍വാലുവേഷന്‍ കേസുകളില്‍ ഇളവ് നല്കാന് കോംപൗണ്ടിങ് പദ്ധതി
ഇനി ഇൻസ്റ്റയുടെ കണ്ണുവെട്ടിക്കാനാകില്ല; പ്രായം കണ്ടെത്താൻ എ.ഐ ടൂൾ, കൗമാരക്കാർക്ക് നിയന്ത്രണം വരും
പെന്ഷന് ഗുണഭോക്താക്കള്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം
കുട്ടികളുടെ സമഗ്ര വളര്‍ച്ചയ്ക്ക് സ്മാര്‍ട്ട് അങ്കണവാടികള്‍ ഉദ്ഘാടനം നിര്‍വഹിച്ച് പ്രിയങ്ക ഗാന്ധി
കണ്‍സിലിയേഷന്‍ ഓഫീസര്‍ നിയമനം

