ഗതാഗത നിയന്ത്രണം

Advertisement
Featured Image

പൊഴുതന ഗ്രാമപഞ്ചായത്തിലെ അച്ചൂര്‍ പാലത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പാലത്തിലൂടെയുള്ള വാഹന ഗതാഗതം നവംബര്‍ 14 മുതല്‍ താത്ക്കാലികമായി നിരോധിക്കുമെന്നും വാഹനങ്ങള്‍ മൈലുംപാത്തി വഴി പോകണമെന്നും അധികൃതര്‍ അറിയിച്ചു.

Advertisement

Related News