എം.എല്‍.എ ഫണ്ട് അനുവദിച്ചു

Advertisement
Featured Image

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സുല്‍ത്താന്‍ ബത്തേരി പൂതാടി ഗ്രാമപഞ്ചായത്തിലെ നെയ്ക്കുപ്പ പള്ളിക്ക് സമീപം മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ പ്രവൃത്തിക്ക് 177800 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

Advertisement

Related News