ജി എച്ച് എസ് എസ് കോളേരി സ്കൂൾ കോമ്പൗണ്ടിൽ മുറിച്ചുമാറ്റി സൂക്ഷിച്ചിട്ടുള്ള പ്ലാവ് (2 എണ്ണം), മാവ് (3) എന്നിവയുടെ തടികൾ നിലവിലുള്ള അവസ്ഥയിൽ വാങ്ങുന്നതിന് താല്പര്യമുള്ളവരിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. നവംബര്‍ 30 ന് രാവിലെ 11.30 നകം ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ഫോണ്‍-04936 211425\

