ഡോക്ടർ നിയമനം

Advertisement
Featured Image

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ 2026-2027 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നല്ലൂർനാട് ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന കനിവ് സഞ്ചരിക്കുന്ന ആതുരാലയം പദ്ധതിയിൽ ഡോക്ടറുടെ ഒഴിവില്‍ നിയമനം നടത്തുന്നു. ഡിസംബർ രണ്ടിന് രാവിലെ 10.30-ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ  അഭിമുഖം നടത്തും. എം.ബി.ബി.എസ്  ബിരുദവും ടി.സി.എം.സി  രജിസ്ട്രേഷനുമുള്ള ഉദ്യോഗാർഥികൾക്ക്  പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം  ഹാജരാകണം. ഫോൺ: 8606940942.

Advertisement

Related News