കൊളഗപ്പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പുരുഷദിനാചരണത്തിന്റെ ഭാഗമായി പുരുഷന്മാരെ ആദരിച്ചു.യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ കവിയിൽ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ടി.പി. ഷാജി അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.സി ഡി ഒ സോഫി ഷിജു,സെക്രട്ടറി സിനി ഷാജി, ലിസി യാക്കോബ് എന്നിവർ സംസാരിച്ചു.
Related News
'പുഞ്ചിരി 'മുഖവൈകല്യ നിവാരണ ക്യാംപ് 28ന്
എസ് എം എഫ് ഗോൾഡൻ ജൂബിലി വിജയിപ്പിക്കാൻ യോഗം ചേർന്നു
കേരളത്തിലെ പൊലീസ് അസോസിയേഷൻ സംഘടനകളുടെ പുനഃക്രമീകരണം സുപ്രിംകോടതി സ്റ്റേ ചെയ്തു
10 ദിവസത്തിനിടെ കുറഞ്ഞത് 7920 രൂപ! തിരിച്ചു കയറുകയാണോ ഇനി വില?
അങ്ങനെ സംഭവിച്ചാൽ ഇറാന്റെ കപ്പലുകൾ കടലിന്റെ അടിത്തട്ടിലെത്തും'; ഭീഷണിയുമായി ഡോണൾഡ് ട്രംപ്

