ശ്രേയസ് പുരുഷ ദിനാചരണം നടത്തി.

Advertisement
Featured Image

വാകേരി : -

വാകേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പുരുഷദിനാചരണത്തിന്റെ ഭാഗമായി പുരുഷന്മാരെ ആദരിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ കെ. കെ.വർഗീസ് അധ്യക്ഷത വഹിച്ചു.സി ഡി ഒ ഗിരിജ പീതാംബരൻ,സുലോചന,റീത്ത എന്നിവർ സംസാരിച്ചു.സെക്രട്ടറി ലിജി ജോർജ് സ്വാഗതവും,ഖജാൻജി ബേബി നന്ദിയും രേഖപ്പെടുത്തി.

Advertisement

Related News