ശ്രേയസ് പുരുഷന്മാരെ ആദരിച്ചു.

Advertisement
Featured Image

കാര്യമ്പാടി : -

കാര്യമ്പാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പുരുഷ ദിനാചരണത്തിന്റെ ഭാഗമായി പുരുഷന്മാരെ ആദരിച്ചു.മുട്ടിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിഷിദ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ ചരുവിള അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.ഷാഹുൽ ഹമീദ്, ഡോ.മെറീന,ഡോ.ദിയ ഫാത്തിമ,സി ഡി ഒ ലെയോണ ബിജു എന്നിവർ സംസാരിച്ചു.പ്രസിഡന്റ്‌ സജി ഇലവുങ്കൽ സ്വാഗതവും,ടി.ഒ.പൗലോസ് നന്ദിയും രേഖപ്പെടുത്തി.

Advertisement

Related News