കൽപ്പറ്റ നഗരസഭാ പരിധിയിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ ഹാൾട്ടിങ് പ്ലേയ്സുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ നടപടികൾ ഒക്ടോബർ 28, 29, 30 തീയതികളിൽ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. സീനിയോറിറ്റി അടിസ്ഥാനത്തിൽ ആദ്യ ദിവസം ഒന്നു മുതൽ 200 വരെയുള്ള ഓട്ടോറിക്ഷകൾക്കാണ് രജിസ്ട്രേഷന് അവസരം. വാഹനത്തോടൊപ്പം പൂരിപ്പിച്ച രജിസ്ട്രേഷന്‍ ഫോറം, ആധാർ കാർഡിന്റെ പകർപ്പ്, വാഹനത്തിന്റെ മറ്റ് രേഖകൾ എത്തണം. ഫോണ്‍- 04936 202349
Related News
വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ്; പുറത്ത് പരിക്ക് ഉണ്ടായിരുന്നില്ല, പരിയാരത്തെ ഡോക്ടർമാരുടെ മൊഴിയെടുത്ത് എസ്ഐടി
ഇ.പി.എഫ്–ഇ.എസ്.ഐ ബോധവൽക്കരണ ക്യാമ്പ് 27ന്
മാനന്തവാടി താലൂക്ക് വികസന സമിതി യോഗം
ക്ഷീര വികസന വകുപ്പിന്റെ പദ്ധതികൾക്ക് അപേക്ഷിക്കാം
വയനാട് സ്കൂൾ കലോത്സവത്തിലെ ഒപ്പന ജേതാക്കൾക്ക് സ്മാരക എവറോളിംഗ് ട്രോഫി

