ജില്ലാ ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ജില്ലാ ജൂനിയര്‍ (ആണ്‍/പെണ്‍) ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 31 ന് പടിഞ്ഞാറത്തറ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തിരുവനന്തപുരത്ത് നടക്കുന്ന 51-ാമത് സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കാം.
താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 28 ന് വൈകിട്ട് ആറിനകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 9496209688, 7907938754, 6235177238

