കൂടിക്കാഴ്ച ജൂലൈ 7ന്

Advertisement
Featured Image

കല്‍പ്പറ്റ നഗരസഭക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്‌കൂള്‍/ ബി.ആര്‍.സി സെന്ററിലേക്ക് ആയയെ നിയമിക്കുന്നു. പത്താംതരം വിജയിച്ച കല്‍പ്പറ്റ നഗരസഭ പരിധിയില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ ഏഴിന് ഉച്ചക്ക്് 2.30ന് നഗരസഭ ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തണം. ഫോണ്‍- 04936 202349

Advertisement

Related News