ലോട്ടറി ഏജന്റ്സ് & സെല്ലേഴ്സ് യൂണിയൻ(CITU) വയനാട് ജില്ലാ കൺവൻഷൻ നടത്തി

Advertisement
Featured Image

ലോട്ടറി ഏജന്റ്സ് & സെല്ലേഴ്സ് യൂണിയൻ(CITU) വയനാട് ജില്ലാ കൺവൻഷൻ കൽപറ്റ NGO യൂണിയൻ ഹാളിൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പിആർ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് വിജെ ഷിനു അധ്യക്ഷത വഹിച്ചു. നിർമ്മല വിജയൻ, സിഎം നിഷാദ്, മനോജ്‌ അമ്പാടി, സനിൽകുമാർ, എ.എം ജിനീഷ്,ജില്ലാ സെക്രട്ടറി ടിഎസ്‌ സുരേഷ്,ടിഎസ്‌ രാജു എന്നിവർ സംസാരിച്ചു.  

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ ഓണം ബോണസ് 10000 രൂപയായി വർദ്ധിപ്പിക്കണമെന്നും കേന്ദ്ര ഗവൺമെന്റ് 

 ഭാഗ്യക്കുറിക്ക് ഏർപ്പെടുത്തിയ 40%GST പിൻവലിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

Advertisement

Related News