ORC ക്യാമ്പിന് തുടക്കമായി

Advertisement
Featured Image

കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പ് , ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് സംയുക്തമായി കുട്ടികൾക്ക് അവരുടെ സാമൂഹികവും മാനസികവുമായ ഉന്നമനം ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന 3 ദിവസം നീണ്ടു നിൽക്കുന്ന ORC ക്യാമ്പിന് GVHSS വെള്ളാർമലയിൽ തുടക്കമായി. സ്കൂൾ പിടിഎ പ്രസിഡണ്ട് ബൈജു എം അധ്യക്ഷത വഹിച്ച ചടങ്ങ് പ്രധാനാധ്യാപിക ജസ്ന ജോസ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി അനീഷ് ശങ്കർ ആശംസകൾ നേർന്നു.

ORC സ്കൂൾ നോഡൽ ഓഫീസർ സുനജ MK സ്വാഗതവും ,സ്കൂൾകൗൺസിലർ റഹീല പി.എസ് നന്ദിയും രേഖപ്പെടുത്തി. അധ്യാപകരായ ഷാഹിന, അനിഷ് ടി കെ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകുന്നുണ്ട്.

അജ്മൽ, തെൽഹത്ത്, ശ്രുതി എന്നിവരാണ് ക്ലാസിനു നേതൃത്വം നൽകുന്നത്.

Advertisement

Related News