
ഡാറ്റാ എന്‍ട്രി നിയമനം
തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡാറ്റാ എന്‍ട്രി തസ്തിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡി.സി.എ, പി.ജി.ഡി.സി.എയാണ് യോഗ്യത. അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും
തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡാറ്റാ എന്‍ട്രി തസ്തിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡി.സി.എ, പി.ജി.ഡി.സി.എയാണ് യോഗ്യത. അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും
ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിങ് പ്രോഗ്രാമിലേക്ക് ലാറ്ററല്‍ എന്‍ട്രിയായി അപേക്ഷിക്കാം. പ്ലസ് ടു തത്തുല്യമാണ് യോഗ്യത. അപേക്ഷകര്‍ക്ക് 18
വയനാട് ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. ബി.എസ്.സി നഴ്സിങ്/ ജി.എന്‍.എ മാണ് യോഗ്യത.
മാനന്തവാടി പി.കെ കാളന് മെമ്മോറിയല്‍ കോളേജില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവാണ് യോഗ്യത. എസ്.സി,
വയനാട് ഗവ എന്‍ജിനിയറിങ് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. എം.ടെക് ബിരുദമാണ്
മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസിന് കീഴിലെ 46 അങ്കണവാടികളില്‍ കിച്ചന് റാക്ക് നിര്‍മ്മിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.
കല്‍പ്പറ്റ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ മേപ്പാടി, പൊഴുതന, മൂപ്പൈനാട്, തരിയോട്, വൈത്തിരി ഗ്രാമപഞ്ചായത്തുകളിലെ 51 അങ്കണവാടികളില്‍ നെയിം ബോര്‍ഡ്
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖത്തില്‍ നടന്ന കേരളോത്സവ മത്സരങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്മാരായി കോട്ടത്തറ ഗ്രാമപഞ്ചായത്ത്. 365 പോയിന്റ് നേടിയാണ് കോട്ടത്തറ
പനമരം,നെല്ലിയമ്പം, നടവയല്‍, വേലിയമ്പം റോഡ് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഡിസംബര്‍ 26,27 തിയതികളില്‍ നെയ്ക്കുപ്പ ഫോറസ്റ്റ് ഭാഗത്ത് ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി
വയനാട് ഗവ എന്‍ജിനീയറിങ് കോളേജില്‍ പരീക്ഷ മൂല്യ നിര്‍ണയ ക്യാമ്പിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബിരുദം, മൂന്ന് വര്‍ഷത്തെ
തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡാറ്റാ എന്‍ട്രി തസ്തിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡി.സി.എ, പി.ജി.ഡി.സി.എയാണ് യോഗ്യത. അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ഡിസംബര്‍ 31 ന് രാവിലെ 11 ന് തരിയോട് സാമൂഹികാരോഗ്യ
ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിങ് പ്രോഗ്രാമിലേക്ക് ലാറ്ററല്‍ എന്‍ട്രിയായി അപേക്ഷിക്കാം. പ്ലസ് ടു തത്തുല്യമാണ് യോഗ്യത. അപേക്ഷകര്‍ക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 31നകം അപേക്ഷ നല്‍കണം. ഫോണ്‍ – 9495249588,
വയനാട് ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. ബി.എസ്.സി നഴ്സിങ്/ ജി.എന്‍.എ മാണ് യോഗ്യത. അപേക്ഷകര്‍ക്ക് എ.എല്‍.എസ് ആമ്പുലന്‍സില്‍ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 30 ന് രാവിലെ
മാനന്തവാടി പി.കെ കാളന് മെമ്മോറിയല്‍ കോളേജില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവാണ് യോഗ്യത. എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കും. 150 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി,
വയനാട് ഗവ എന്‍ജിനിയറിങ് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. എം.ടെക് ബിരുദമാണ് യോഗ്യത. പി.എച്ച്.ഡി/ പ്രവൃത്തിപരിചയം അഭിലഷണീയം. ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 31 ന് രാവിലെ 9.30
മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസിന് കീഴിലെ 46 അങ്കണവാടികളില്‍ കിച്ചന് റാക്ക് നിര്‍മ്മിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഡിസംബര്‍ 30 ന് ഉച്ചക്ക് ഒന്നിനകം നല്‍കണം. ഫോണ്‍ – 04935
കല്‍പ്പറ്റ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ മേപ്പാടി, പൊഴുതന, മൂപ്പൈനാട്, തരിയോട്, വൈത്തിരി ഗ്രാമപഞ്ചായത്തുകളിലെ 51 അങ്കണവാടികളില്‍ നെയിം ബോര്‍ഡ് സ്ഥാപിക്കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി മൂന്നിന് ഉച്ചക്ക്
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖത്തില്‍ നടന്ന കേരളോത്സവ മത്സരങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്മാരായി കോട്ടത്തറ ഗ്രാമപഞ്ചായത്ത്. 365 പോയിന്റ് നേടിയാണ് കോട്ടത്തറ വിജയികളായത്. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷണനില്‍ നിന്നും കോട്ടത്തറ ഗ്രാമപഞ്ചായത്ത്
പനമരം,നെല്ലിയമ്പം, നടവയല്‍, വേലിയമ്പം റോഡ് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഡിസംബര്‍ 26,27 തിയതികളില്‍ നെയ്ക്കുപ്പ ഫോറസ്റ്റ് ഭാഗത്ത് ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഇതുവഴി പുല്‍പ്പള്ളി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കേണിച്ചിറ വഴി പോകണം.
വയനാട് ഗവ എന്‍ജിനീയറിങ് കോളേജില്‍ പരീക്ഷ മൂല്യ നിര്‍ണയ ക്യാമ്പിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബിരുദം, മൂന്ന് വര്‍ഷത്തെ ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി ഒന്നിന്
Made with ❤ by Savre Digital