റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ജില്ലാ വികസന കമ്മീഷണറുടെ ഔദ്യോഗിക ഉപയോഗത്തിന് വാഹനം (വെളുത്ത നിറം) വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂണ്‍ 25 ന് ഉച്ചക്ക് 12.30 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വികസന കമ്മീഷണറുടെ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍- 7904205269

റാങ്ക് ലിസ്റ്റ് റദ്ദാക്കി
ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10