കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍
ട്രെയിനി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂണ്‍ 29 ന് വൈകിട്ട് നാലിനകം വ്യവസായിക പരിശീല വകുപ്പിന്റെ https:/itiadmissions.kerala.gov.in ല്‍ ഓണ്‍ലൈനായി നല്‍കണം. ഓണ്‍ലൈനായി അപേക്ഷ നല്‍കിയവര്‍ ജൂലൈ ആറിനകം അടുത്തുള്ള ഗവ ഐ.ടി.ഐയില്‍ നേരിട്ടെത്തി വെരിഫിക്കേഷന്‍ നടത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 04936 205519

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







