വ്യവസായ വാണിജ്യ വകുപ്പ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് മുഖേന എം.എസ്.എസ്.ഇ. മേഖലയില്‍ സംരംഭകര്‍ക്ക് പരിശീലനം നല്‍കുന്നു. കളമശ്ശേരി ക്യാമ്പസില്‍ ജൂണ്‍ 19 മുതല്‍ 21 വരെയാണ് പരിശീലനം നടക്കുക. താത്പര്യമുള്ളവര്‍ ജൂണ്‍ 16 നകം http://kied.info/training-calender ല്‍ അപേക്ഷ നല്‍കണം. ഫോണ്‍- 0484 2532890, 2550322, 9188922800

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







