കേരള ഇൻസ്റ്റിട്ട്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (കെ ഐഇഡി) സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. ജൂൺ 25 മുതൽ 29 വരെ കളമശ്ശേരി ക്യാമ്പസിലാണ് പരിശീലനം. താത്പര്യമുള്ളവർ http://kied.info/training-calender/ ൽ ജൂൺ 22നകം അപേക്ഷ നൽകണം.
ഫോൺ :0484- 2532890, 2550322, 9188922785

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്