ഐ.ടി.ഐ പ്രവേശനത്തിന് വിമുക്ത ഭടന്മാരുടെ ആശ്രിതര്‍ക്ക്് സംവരണം ചെയ്ത സീറ്റുകളിലേക്ക് ജൂണ്‍ 29 വരെ ഓണ്‍ലലൈനായി അപേക്ഷ നല്‍കാം. യോഗ്യരായവര്‍ അവസരം ഉപയോഗിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ